ദൃശ്യമാകുമീപ്രപഞ്ചം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദൃശ്യമാകുമീപ്രപഞ്ചം നശ്വരമതെങ്കിലി-
ന്നദൃശ്യനാകുമീശ്വരനെ വിശ്വസിക്കാമോ?

അർത്ഥം: 

കാണുന്ന ഈ പ്രപഞ്ചം നശ്വരമാണെങ്കിൽ, കാണാത്ത ഈശ്വരനെ വിശ്വസിക്കണോ?