പോർത്തലത്തിൽ ഞങ്ങളോടു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

പോർത്തലത്തിൽ ഞങ്ങളോടു നേർത്തുവെങ്കിൽ സപദി ഭൂത-
ധാത്രിതന്നിലറിക നാമമാത്രനാം ഭവാൻ

അർത്ഥം: 

യുദ്ധത്തിൽ ഞങ്ങളോടെതിർത്താൽ നാമമാത്രമായ നിന്നെ ഞങ്ങൾ കൊല്ലും.