ഗന്ധമിയന്ന സൌഗന്ധികമോഹം

കഥാപാത്രങ്ങൾ: 
ഗന്ധമിയന്ന സൌഗന്ധികമോഹം
വന്ധ്യം നിനക്കു നിനയ്ക്കിലവശ്യം
അർത്ഥം: 
നല്ല വാസനയുള്ള സൗഗന്ധിക പുഷ്പങ്ങൾ വേണമെന്ന ആശ നിനക്ക് തീർച്ചയായും നിഷ്ഫലം ആണ്.