എന്തീവണ്ണം ചൊല്ലീടുന്നു ഹന്ത കാന്തമാരേ? കുന്തീസുതദിഗ്ജയാർത്ഥം പോയിതല്ലോ ഞാനും ധർമ്മജന്റെ രാജസൂയം കാണ്മാൻ നാമെല്ലാരും നിർമലാംഗിമാരേ തത്ര പോകാം പുലർകാലേ.