പങ്കജാക്ഷ ഞങ്ങളിന്നു ശങ്കിച്ചതെല്ലാമേ നിൻ കരുണയാ ക്ഷമിച്ചരുളുക നാഥാ എങ്കിലിന്നു ഞങ്ങൾക്കലങ്കാരമിപ്പോൾ ഭംഗിയോടെ ചേർത്തീടേണം മംഗലമൂർത്തേ.