വീരനാം ഞാൻ ശിശുപാലൻ ഭീരുവെന്നോ നിന്റെ പക്ഷം? പോരിനെന്നോടിന്ദ്രനിന്നും നേരെ നിന്നീടുമോ മൂഢ? (നില്ലുനില്ലെട പാണ്ഡുപുത്രപശോ- പോരിനാളെങ്കിൽ നില്ലുനില്ലെട പാണ്ഡുപുത്രപശോ)