ഇത്തരം മൽസ്വാമിതന്നെ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
അഭിനയശ്ലോകം
ഇത്ഥം തിമർത്തു ശിശുപാലനുരയ്ക്കുമപ്പോൾ
ഭാവം പകർന്നിതു സഭാതലവാസികൾക്കും
മൗനീമുകുന്ദനതു കണ്ടെഴുന്നേറ്റു പാർത്ഥൻ
കോപം പൊറാഞ്ഞു ശിശുപാലനോടേവമൂചേ.
പദം
ഇത്തരം മൽസ്വാമിതന്നെ ഭർത്സനം ചെയ്യുന്ന നിന്നോ-
ടുത്തരം ചൊല്ലുവാൻ മമ പത്രികളെന്നറിഞ്ഞാലും
(നില്ലുനില്ലെട ചേദിരാജപശോ- പോരിനാളെങ്കിൽ
നില്ലുനില്ലെട ചേദിരാജപശോ)
അരങ്ങുസവിശേഷതകൾ:
അധിക്ഷേപം സഹിക്കവയ്യാതെ അർജുനൻ കോപത്തോടെ എഴുന്നേറ്റ് വട്ടം വെച്ച് നാലാമിരിട്ടിയെടുത്ത് പദം-