കണ്ടകരാം, പര പാണ്ഡവന്മാരുടെ ചണ്ഡപരാക്രമം നിഷ്പ്രഭമാക്കീടാം. കണ്ഠമതഞ്ചുമെന്‍ ഖഡ്ഗം തകര്‍ത്തീടും ഖണ്ഡിതം, വന്‍പടയോടെ ഞാന്‍ പോരുന്നു.
ദൂതൻ പോകുന്നു.