സാഹസമെന്നു നീ ചൊന്നു സഹാസമോ? സാദ്ധ്യമല്ലാതെന്തു പാര്‍ത്ഥനു പാരിതില്‍?
(മുറിയടന്ത) ഹന്ത! മദാന്ധനാം സൈന്ധവ സിന്ധുരം എന്തീ ഹരിയോടു പോരിനു പോരുമോ?