എന്തിനിന്നഖിലം നിഷ്ഫലം ചൊല്ലീടുന്നൂ! എല്ലാമേ, വിധിയെന്നോര്‍ത്തു മൃതിയേയും പാര്‍ത്തുവാഴാം വിടചൊല്ലിയാലും വിജയാ നീ വിരവോടു- വിജയിച്ചു തുടര്‍ന്നാലും, തുരഗരക്ഷണാര്‍ത്ഥം