വിജയ സുമതേ കേൾ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കന്യപ്രദാനസമയം വിധിനാ സ കൃത്വാ
ധന്യേന ശൂരതനയേന സുരാധിരാജഃ
സംന്യാസിവേഷമവലാംബ്യ പുരേ നിഷണ്ണം
വാചം ജഗാദ നിജപുത്രമമേയവീര്യം
വിജയ സുമതേ കേൾ സംന്യാസി വേഷം
സുന്ദരമിദം സന്ദേഹമില്ല
ആരിതുമുന്നം പാരിലെങ്ങാനും
വേളിക്കീവേഷം പൂണ്ടിട്ടുണ്ടോ ചൊൽ
എന്നാൽ വൈകാതെ വൈവാഹസ്നാനം
ചെയ്‌വതിനായി പോയാലും വീര!