താത വന്ദേഹം നിൻ പാദാംബുജം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
താത! വന്ദേഹം നിൻ പാദാംബുജം
പാകശാസന പാവനമൂർത്തേ!
 
താത! നിൻ വാചാ പോകുന്നേനിപ്പോൾ
സ്നാനത്തിനായി സ്നേഹംബുരാശേ!