രഘുവീര പാഹിമാം

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ദശരഥനരപാലൻതോഴനാം ഗൃ‌ദ്‌ധ്രരാജൻ
ദശരഥസുതനാകും രാമനെക്കൊണ്ടുപോയി
നിശിചരലലനാ സാ രാവസ്യാനുജാതാ
സുരുചിരനിജവേഷാ രാമമേവം ജഗാദ
 
രഘുവീര പാഹിമാം സ്മരദൂനാമേനാം
രഘുവീര പാഹി പാഹി മാം
 
മീനകേതനസമാന നിന്നെയിഹ കണ്ടതിനാൽ
നയനം സഫലമായ് മേ നരവീരവരഘോര!
 

 

അർത്ഥം: 

സ്മരദൂനാ=കാമപീഡിത

അരങ്ങുസവിശേഷതകൾ: 

ഈ രംഗത്തിൽ ശൂർപ്പണഖ ആദ്യം ലളിതയായിട്ടാണ് വരുന്നത്. മറ്റ് പല നടപ്പുള്ള കഥകളിലും കരി-ലളിത-നിണം എന്നാകുമ്പോൾ ഇവിടെ ലളിത-കരി-നിണം ആണ്.

മനോധർമ്മ ആട്ടങ്ങൾ: