അമരാവതിയിൽ വന്ന ധരണീപതിമാരുടെ

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
അമരാവതിയിൽ വന്ന ധരണീപതിമാരുടെ                
ചിത്രപടങ്ങൾക്കാധാരം 
പോരൂ നാമീ ചിത്രശാലയിൽ
വാഴാം ശീത നിശീഥിനിയിൽ
അരങ്ങുസവിശേഷതകൾ: 

അർജ്ജുനനും ഉർവശിയും ചിത്രശാലയിലേക്ക് പ്രവേശിക്കുന്നു. മരിച്ചുപോയ പൂർവികന്മാരുടെ ചിത്രങ്ങൾ കാണുന്നു. അർജ്ജുനൻ ഓരോരുത്തരെക്കുറിച്ചും അറിവാൻ ആകാംക്ഷ പ്രദർശിപ്പിക്കുന്നു. ഉർവശി പരിചയപ്പെടുത്തുന്നു.