ഗംഭീരവിക്രമവീരസഹോദര
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	തദനുകപികളോടുംരാഘവൻതമ്പിയോടും
	ജലനിധിയുടെതീരംപുക്കിരുന്നൂമഹാത്മാ
	ദശമുഖനതുകേട്ടിട്ടപ്പൊഴേമന്ത്രിമാരേ
	വിരവിനൊടുവിളിച്ചിട്ടേവമഗ്രേബഭാഷേ
	 
		ഗംഭീരവിക്രമവീരസഹോദര! കുംഭകർണ്ണരിപുസൂദന
	
		അംബുജാക്ഷിയായസീതയിൽ മമ സംപ്രീതിയുള്ളൊരുമോഹത്താൽ
	
		അംബുജസായകപീഡിതനായി അംഭോധിഗംഭീര!ഞാനഹോ
	
		കൊല്ലണംരാമനെവാനരരേയും കല്യാണിസീതയെനൽകാതെ
	
		ചൊല്ലുവിനെന്തൊരുകഴിവിതിനെന്നു നല്ലോർകളേ! രക്ഷോവീരരേ