സഹജ വീര ലക്ഷ്മണ കോമളാംഗ ബാല ഗഹനമാം ഗഹനത്തിൽ വന്നിടൊല്ല ദാഹമൊടു ദേഹപീഡ പാരമുണ്ടല്ലോ മിഹിരകിരണം കൊണ്ടു വാടീടും ദേഹം.