ബാല്യമായനാളുതൊട്ടിട്ടിത്രനാളും നിന്നെ- ത്തെലുമേ പിരിഞ്ഞു ഞാൻ വസിച്ചില്ലല്ലൊ വല്ലതെങ്കിലും നീയെങ്ങു പോകുന്നെന്നാലങ്ങു വില്ലാളികൾമൗലേ ഞാനും പോരും നൂനം