കൈകേയി നീയല്ലൊ ഭൂമികാന്തനെക്കൊന്നതു മൂഢേ! കേവലം നിന്‍വിവാഹത്തിന്‍ കേളി തന്നേയിവയെല്ലാം വിധിയാല്‍ വരുന്നതിന്നായ് അതിയായി ഖേദിക്കേണ്ട മതി മതി താപം ഭൂമിപതി ദേവിമാരേ കേള്‍പ്പിന്‍