ഇന്ദ്രജിത്താകിയൊരു നീ നന്ദനനെനിക്കു നന്ദിയോടു വാഴുകയിൽ സന്താപമെന്തു എത്രയും സന്തോഷമായി യുദ്ധഭൂമിതന്നിൽ പത്രികൊണ്ടു രാമനെ നീ കൊല്ലുകകൊണ്ടു