രേരേ സുഗ്രീവനെയെയ്ത വീര പങ്‌ക്തി കണ്ഠ മാരുതിയാമഹം നിന്നെപ്പോരിന്നെതിര്‍ത്തല്ലോ ദ്വന്ദയുദ്ധം ചെയ്യേണം നാമിന്നു പങ്‌ക്തികണ്ഠ നന്നായി മുഷ്ടിമുദ്യമിച്ചിട്ടൊന്നു നാമിടിക്ക