മുന്നം നീയിടിച്ചീടുക പിന്നെ ഞാനും

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മുന്നം നീയിടിച്ചീടുക പിന്നെ ഞാനും നിന്നെ
ഒന്നടിച്ചു ഭൂവിയിലിട്ടു കൊല്ലുന്നുണ്ടു നൂനം.