മുറിയും നിന്നുടെ കണ്ഠം നൂനം വിധി ദത്താം ശക്തിയെ ഞാൻ അയക്കുന്നു തടുത്തു കൊൾക നീ കൊണ്ടുപോവനെന്നുടയ മന്ദിരത്തിലേനം ചണ്ഡനായ രാമനെന്തു ചെയ്യുന്നതതിന്നു?