ചണ്ഡ കോദണ്ഡ പാണിയാം രാമന്റെ സഹജം കോണ്ടു പോവാനെടുക്കുന്നോ ഹന്ത ദുഷ്ടാത്മാവേ ആശര ചോര ചോര നീ വീര്യ ദുഷ്ട ദുർബുദ്ധേ കേൾ പാപ മൂഢ എന്നോടു നീ പോർ ചെയ്ക വിരവിൽ