നിശിചര കുലേശ്വര ശോകം ത്യജിക്കഹോ വിശദഗുണ നീയെന്തു ഖേദിച്ചിടുന്നു ഞാനിദാനീഞ്ചെന്നു മനുജനാം രാമനെ ക്കൊന്നീടുന്നുണ്ടു കേൾ ധന്യശീല!