അമരരൊടുമമർ ചെയ്തുമിളകാതെ നിൻ ബലം വിഫലമായി വന്നിതോ സഹജ വീര! ഭീമ രണ ചതുരനാം രാമനോടു പോരിൽ ഭീമ ബല വിക്രമ കുംഭകണ്ണൎ മസ്തക കരാംഘ്രികളുമറ്റു രണഭൂമിയിൽ ചത്തിതോ നീ മഹാ വീര വീര !