മൽപ്രിയ, മമ ചിത്തേ വളരുന്നൊരഭിലാഷം ത്വത്ഭക്തനാകിയ സുഗ്രീവൻതന്റെ കാന്തമാരോടുകൂടിപ്പോവാനയോദ്ധ്യയിൽ കാന്ത, നീയവരോടു വരുവാനരുളുക