ഭ്രാതൃവത്സല ഭരത, സത്യമേവം ചൊന്നതു ഞാൻ ദേവേന്ദ്രവരത്തിനാലെ കാനനവൃക്ഷങ്ങളെല്ലാം പക്വമധുക്ഷാളികളായി തിന്നുമദിച്ചു കപികൾ ഉച്ചത്തിൽ നദിച്ചിടുന്ന ശബ്ദമല്ലോ കേൾക്കാകുന്നു