തവ പിതാവിനും സമസ്തഭുവന

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

തവ പിതാവിനും സമസ്തഭുവന വാസികൾക്കുമെന്റെ
ശിവനധീശനറിക ദാസനവനു ഞാനഹോ

അർത്ഥം: 

നിന്റെ പിതാവിനും എല്ലാ ഭുവനവാസികള്‍ക്കും  അധീശനാണ് എന്റെ ശിവന്‍. ഞാന്‍ അദ്ദേഹത്തിന്റെ ദാസനാണ്.