ഹന്ത ഹന്ത മമ മഹത്വമെന്തറിഞ്ഞു

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
ഹന്ത ഹന്ത മമ മഹത്വമെന്തറിഞ്ഞു മത്സുതയ്ക്കു
കാന്തനാം ശിവന്റെ ദാസഹതകനായ നീ
അർത്ഥം: 

കഷ്ടം! എന്റെ മകളുടെ ഭര്‍ത്താവായ ശിവന്റെ കൊള്ളരുതാത്ത ദാസനായ നിനക്ക് എന്റെ മാഹാത്മ്യത്തെക്കുറിച്ച് എന്തറിയാം?