കുമതികൾക്കു ദൃശ്യനല്ല മമ മഹേശനറിക

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
കുമതികൾക്കു ദൃശ്യനല്ല മമ മഹേശനറിക മൂഢ
കിമപി താമസിച്ചിടാതെ യാഹി ദുർമ്മതേ
അർത്ഥം: 

ഹേ മൂഢാഎന്റെ മഹേശന്‍ ദുർബുദ്ധികള്‍ക്ക്  കാണാൻ പറ്റുന്നവല്ല. ദുര്‍മ്മതേ നീ അല്പം പോലും താമസിക്കാതെ കടന്നുപോ.