വല്ലതെന്നുവരികിലും

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
വല്ലതെന്നുവരികിലും താതവചനമുള്ളില്‍
അല്ലലിഹ വെടിഞ്ഞു ചെയ്തിടാം

തിരശ്ശീല

അർത്ഥം: 

വല്ലതെന്നു വരികിലും=പ്രയാസമെന്നു വരികിലും. താതവചനം=അച്ഛന്‍റെ ആഞ്ജ. ഉള്ളില്‍=മനസ്സില്‍. അല്ലലിഹ=സങ്കടം ഇപ്പോള്‍

അനുബന്ധ വിവരം: 

പദത്തിനുശേഷം ധൃതരാഷ്ട്രര്‍, എന്നാല്‍ അമ്മയോടും അനുജന്മാരോടും കൂടെ വേഗം പുറപ്പെട്ടുകൊള്വിന്‍ എന്ന് പറയുന്നു. ധര്‍മ്മപുത്രര്‍ ആജ്ഞ പോലെ തന്നെ എന്ന് കാണിച്ച് ധൃതരാഷ്ട്രരെ വീണ്ടും കുമ്പിട്ട് മാറി പോകുന്നു.