ഭീമസേനമതിഭീഷണരോഷം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഭീമസേനമതിഭീഷണരോഷം
ഭൂരിസാമഭിരശീശമദാര്യഃ
തത്ര ശക്രതനയോപി മഹാത്മാ
മിത്രപൌത്രമഭിവന്ദ്യ ബഭാഷേ
അർത്ഥം:
ഉത്കടമായ കോപം പൂണ്ട ഭീമസേനനെ ഇങ്ങനെ സാന്ത്വനവാക്കുകൾ പറഞ്ഞ് ജ്യേഷ്ഠൻ സാന്തനാക്കിയപ്പോൾ മഹാത്മാവായ ഇന്ദ്രപുത്രൻ അർജ്ജുനൻ, ധർമ്മപുത്രരെ അഭിവാദ്യം ചെയ്ത് ഇങ്ങനെ പറഞ്ഞു.