നക്തഞ്ചരനിങ്ങാശു വന്നീടും മുമ്പേ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 8
നക്തഞ്ചരനിങ്ങാശു വന്നീടും മുമ്പെ
സത്വരം പോക നാമിരുവരും

ചരണം 9
ഇഷ്ടസുഖങ്ങളനുഭവിച്ചീടാമല്ലോ
പെട്ടെന്നു പോരിക നീ നരപതേ
അർത്ഥം: 

രാക്ഷസന്‍ ഇങ്ങോട്ട് വരുന്നതിനു മുമ്പേ നമുക്ക് വേഗം പോകാം. ഇഷ്ട സുഖങ്ങള്‍ അനുഭവിക്കാം. അല്ലയോ നൃപതേ പെട്ടെന്ന് പോന്നാലും.