ധര്‍മ്മസുതനാമെന്റെ

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 1
ധര്‍മ്മസുതനാമെന്റെ അഗ്രജന്‍ ദാര-
കര്‍മ്മം നിര്‍വഹിച്ചില്ലെന്നറികനീ

ചരണം 2
അഗ്രജന്‍ വിവാഹം ചെയ്തീടാതെ ദാര-
സംഗ്രഹം ചെയ്തീടുന്നതുചിതമോ
അർത്ഥം: 

എന്റെ ജ്യേഷ്ഠനായ ധര്‍മ്മജന്‍ വിവാഹം ചെയ്തിട്ടില്ല എന്ന് നീ അറിഞ്ഞാലും. അഗ്രജന്‍ വിവാഹം ചെയ്യാതെ വിവാഹം ചെയ്യുന്നത് ഉചിതമാണോ?