മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍ പത്തുനൂറായിരമൊന്നി-
ച്ചത്ര വന്നീടിലുമെനിക്കത്തലില്ലെന്നറിഞ്ഞാലും

അർത്ഥം: 

മനുഷ്യപ്പുഴുക്കളായ നിങ്ങള്‍ പത്തുനൂറായിരം ഒന്നിച്ചു വന്നാലും എനിക്ക് വിഷമമില്ലെന്നറിഞ്ഞാലും.