മുള്‍ത്തടിയോടിടയുന്ന
മുള്‍ത്തടിയോടിടയുന്ന കൈത്തലംകൊണ്ടു നിന്‍തല
പത്തു നൂറായിപ്പൊടിച്ചര്ക്കപുത്രനു നല്കുവന് നൂനം
ഹിഡുംബൻ (കത്തി)
മുള്‍ത്തടിയോടിടയുന്ന കൈത്തലംകൊണ്ടു നിന്‍തല
പത്തു നൂറായിപ്പൊടിച്ചര്ക്കപുത്രനു നല്കുവന് നൂനം
മര്‍ത്ത്യകീടങ്ങളാം നിങ്ങള്‍ പത്തുനൂറായിരമൊന്നി-
ച്ചത്ര വന്നീടിലുമെനിക്കത്തലില്ലെന്നറിഞ്ഞാലും
അനയോരിതി വാദിനോര്‍വ്വനാന്തേ
അനയോമൂര്‍ത്ത ഇവേത്യ രാക്ഷസേന്ദ്ര:
അനുജാമപി ഭര്‍ത്സയന്നവാദീ-
ന്മനുജാനാമധിപം മരുത്തനൂജം
പല്ലവി:
പോകപോക വിരഞ്ഞു നീചേ നീമുന്നില്‍നിന്നാശു
കൂട്ടത്തോടെ കൊലചെയ്തു വാട്ടം കൂടാതെവരിക
ഞെട്ടുമാറലറിച്ചെന്നു ആട്ടിക്കളയൊല്ല
സുപ്തേഷു തത്ര പവനാത്മജബാഹുവീര്യ-
ഗുപ്തേഷു തേഷു യമസൂനുയമാദികേഷു
മര്‍ത്ത്യാനവേത്യ സഹസോപഗതോ ഹിഡിംബ:
ക്രുദ്ധ: സ്വസാരമിദമാഹ തദാ ഹിഡിംബിം
പല്ലവി:
ഘോരമാം നമ്മുടെ കാട്ടില്‍ ആരേയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ
ചരണം 1
മര്‍ത്ത്യന്മാരുണ്ടീവനത്തില്‍ പ്രാപ്തരായിട്ടെന്നു നൂനം
തൃപ്തിവരുവോളം നല്ല രക്തപാനം ചെയ്യാമല്ലോ
ചരണം 2
(രണ്ടാം കാലം)
ചോരകൊണ്ടെനിക്കിപ്പോഴെ പാരണ ചെയ്‌വാന്‍ വൈകുന്നു
വാരണഗാമിനി ചെറ്റും പാരാതെ പോയ്‌വന്നാലും നീ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.