മുള്‍ത്തടിയോടിടയുന്ന

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

മുള്‍ത്തടിയോടിടയുന്ന കൈത്തലംകൊണ്ടു നിന്‍തല
പത്തു നൂറായിപ്പൊടിച്ചര്‍ക്കപുത്രനു നല്‍കുവന്‍ നൂനം

അർത്ഥം: 
മുള്ളുതറച്ച തടിപോലുള്ള എന്റെ ഈ കൈത്തലം കൊണ്ട് നിന്റെ തല നൂറുകഷ്ണങ്ങളാക്കി ഞാൻ നിന്നെ കൊല്ലും. തീർച്ച.