അവതരണ ശ്ലോകം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

അച്യുതാനന്ദ ഗോവിന്ദ സച്ചിദാനന്ദ മുകുന്ദ
ത്വല്‍ ചരണാംബുജമുള്ളില്‍ എപ്പോഴും വിളങ്ങീടേണം

അരങ്ങുസവിശേഷതകൾ: 

ഇത് അവതരണ പദമായാണ് അറിയപ്പെടുന്നത്. കിര്‍മ്മീര വധത്തില്‍ ദുര്‍വ്വാസാവിന്‍റെ പ്രവേശനത്തിലും ദക്ഷയാഗത്തില്‍ ദധീചിയുടെ പ്രവേശനത്തിലും ഇത്പോലെ  ഉപയോഗിക്കുന്നുണ്ട്. ഇതിനു മുദ്ര കാണിക്കേണ്ടതില്ല.