ചെന്താര്‍ ബാണ മണിച്ചെപ്പും

രാഗം: 
ആട്ടക്കഥ: 

 

ചെന്താര്‍ബാണ മണിച്ചെപ്പും
ചേവടി പണിയും നിന്റെ
പന്തൊക്കും കൊങ്കയെന്മാറില്‍
പൈന്തേന്‍വാണി ചേര്‍ക്ക
അർത്ഥം: 

കാമദേവന്റെ രത്നച്ചെപ്പു പോലും സാഷ്ടാംഗം പ്രണാമം ചെയ്യുന്ന നിന്റെ പന്തുപോലെയുള്ള സ്തനങ്ങള്‍ എന്റെ മാറിടത്തിലേയ്ക്കണയ്ക്കുക