ധരണിതന്നിലെന്റെ
ധരണിതന്നിലെന്റെ ബാണമിന്നു നിന്റെതലയറുത്തു
പരിചിനോടുരുട്ടുവതിനെ വിരവിനോടു കാണുന്നേനഹം
സീതാസ്വയംവരം
ധരണിതന്നിലെന്റെ ബാണമിന്നു നിന്റെതലയറുത്തു
പരിചിനോടുരുട്ടുവതിനെ വിരവിനോടു കാണുന്നേനഹം
ദുര്‍മ്മതേ നീയെന്നെയിന്നു പോവതിന്നു പറവതിന്നു
പോരിനായെതിര്ത്തു നീ മരിച്ചിടാതെയിവിടെനിന്നു
ആരെടാ സുബാഹു ഞാന്‍ എതിര്‍ത്ത കൈയ്ക്കു നിന്നിടുന്നു
പോരിലെന്നെ നീ ജയിയ്ക്കില് നേരു നിന്റെ വിക്രമം
കൊന്നിടാതെ നിന്നെയങ്ങു സാഗരത്തിലാക്കുവാന്
ധന്യമായ മാനവാസ്ത്രമങ്ങയയ്ക്കുന്നേനഹം
മനുജനായ ദശരഥന്റെ തനയരായ നിങ്ങളെന്തു
മനസി മദമൊടാശരര്ക്കു നേരെ നില്‍ക്കുമോ പരം
കുശികതനയ താപസന്റെ മഹിതമായ യാഗമിന്നു
ഏവം ശ്രീരാമചന്ദ്രന് സഹജനൊടുരചെയ്താര്ത്തു നില്ക്കുന്ന നേരം
ഉള്പ്പൂവില് തെളിവിനൊടു ദീക്ഷിയ്ക്ക മുനിവര
സുരവരവചനത്താലസ്ത്രമൊക്കെക്കൊടുത്തൂ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.