സത്യമഹോ നീ ചൊന്നതു
Malayalam
സത്യമഹോ നീ ചൊന്നതു ഭാര്‍ഗ്ഗവ
സീതാസ്വയംവരം
സത്യമഹോ നീ ചൊന്നതു ഭാര്‍ഗ്ഗവ
ക്ഷത്രിയവംശമശേഷം കൃത്തം
അവള് മമ മാതാവല്ല മുനീന്ദ്ര
വൃദ്ധതരാമൊരു നിശിചരിയെ നീ
തത്ര ഹനിച്ചതു യുക്തമഹോ
ശസ്ത്രവുമേന്തിയണഞ്ഞതു
ഏവം പറഞ്ഞു പദമാശു നമിച്ച ഭൂപം
ഭൃഗുപതേ ഭാര്‍ഗ്ഗവ ദീനപരിപാലക
പരശുരാമന് മഹാത്മാ ഏവമങ്ങേകുമപ്പോള്‍
ദാശരഥിയായ രാമനെങ്കിലും ഭൂമിയില്‍
ഭാര്‍ഗ്ഗവരാമനെങ്കിലും രണ്ടിലൊന്നേയാവൂ
ഹേതുവൊന്നും കൂടാതെകണ്ടിപ്പോള്‍ യുദ്ധം ചെയ്വാന്
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.