സീതാസ്വയംവരം

സീതാസ്വയംവരം

Malayalam

രാജീവദളലോചന രാമ

Malayalam
അഥ ദശരഥപുത്രാഃ ക്രീഡയന്തശ്ചരന്തഃ
പിതൃഹൃദിപരിതോഷം വര്‍ദ്ധയന്തോ നിതാന്തം
അധിഗതവരവിദ്യാഃ സ്വൈരമായ്‌ വാഴുമപ്പോള്‍
ദശരഥനൃപനേവം താന്‍ സുതാനാബഭാഷേ
 
പല്ലവി
രാജീവദളലോചന രാമ
കോമള രാജേന്ദോ രഘുപുംഗവ
 
അനുപല്ലവി
വന്നീടുകെന്റെ അരികില്‍ ഇന്നു നീ
എങ്ങുചെന്നുവരുന്നു ചൊല്ലുക
 

പുറപ്പാട്

Malayalam
പവനതനയ ചേതഃ പങ്കജാര്‍ക്കം മുനീന്ദ്ര
രനുദിനമനുഭാവ്യം ശ്രീപതിം ശ്യമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശിം
കരധൃതശരചാപം നൗമി വില്വാദ്രിനാഥം
 
സമദവിമതജന വികടമകുടപരിലുഠന
കരണപടു ശരചാപം
കലയ സദാ രഘുനായകം രാമം
കലയ സദാ രഘുനായകം
 
വിബുധനികരകര വിഗളിതസുമകുല
വിലസിത നവമണി ഗണചൂഡം  
 
സമരധരോപരി ഗത മൃഡശേഖരലസ
ദുരുതരശിശു ശശിഫാലം  
 
വിധുഗൃദമര്‍ഷിത മാനസനളിനീ
കനകസരോരുഹദളനയനം.  

സീതാസ്വയംവരം

Malayalam

രാമായണം ബാലകാണ്ഡത്തിൽ വിശ്വാമിത്രന്റെ ആഗമനം മുതൽ സീതാവിവാഹാനന്തരം പരശുരാമനുമായുണ്ടായ ഏറ്റുമുട്ടലടക്കമുള്ള കഥാഭാഗമാണ് ഈ ആട്ടക്കഥയിൽ ഉള്ളത്. എന്നാൽ സമ്പൂർണ്ണമായി ഇക്കഥ അരങ്ങേറാറില്ല. പരശുരാമനുമായുള്ള ഏറ്റുമുട്ടൽ രംഗമാണ് പ്രധാനം ആയും ഇക്കാലത്ത് ആടാറുള്ളത്.

Pages