മൂഢരാം തവ താതനാദികൾ
Malayalam
മൂഢരാം തവ താതനാദികൾ പേടിയോ ഗമിച്ചപോ-
ലാടൽ വരുവതിനിപ്പുറം നൃപകീട! പോകെട കശ്മലാ!
പടുതതടയുമൊരിടിയുമടിമലർ-
ഝടിതി തൊഴുതിടുമടികളാൽ
ഉടലു കടുകിനൊടിടൽപെടും
പടതുടരുകിൽ കുടിലാശയാ!
ചുവന്നതാടി. സുന്ദരീസ്വയംവരം. അർജ്ജുനനു ഉലൂപിയിൽ ഉണ്ടായ മകൻ.
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.