പത്തിതാ വണങ്ങുന്നു

താളം: 
കഥാപാത്രങ്ങൾ: 
പത്തിതാ വണങ്ങുന്നു പൂർവജാ പാർത്ഥനന്ദന, മൽസഹോദരാ!
സത്യമേഷ ഞാൻ സവ്യസാചിതൻ പുത്രനാമിരാവാൻ പരാക്രമീ