ഭവദാഗമേന മമ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ചരണം 1
ഭവദാഗമേന മമ തോഷം മനസി
പരിചിൽ വളരുന്നു സവിശേഷം ഇപ്പോൾ
ഇവിടെ വരുവാൻ ഭവാനേതൊരഭിലാഷം
പല്ലവി
ജലജ ഭവ കേള്‍ക്ക ഗുണസിന്ധോ
അർത്ഥം:
അങ്ങയുടെ വരവുകൊണ്ട് എനിക്കും സന്തോഷം വളരുന്നു. ഇപ്പോള്‍ ഇവിടെ വരുവാന്‍ അങ്ങയ്ക്ക് എന്ത് അഭിലാഷമാണ് ഉള്ളത്?