മനസി മമ രുചിയുണ്ടു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മനസി മമ രുചിയുണ്ടു യാഗം ചെയ്‌വാൻ
മാന്യ കൃപയാ കുരു നിയോഗം അങ്ങു
കനിവോടു വന്നു തവ കൈക്കൊൾക ഭാഗം
അർത്ഥം:
എനിക്ക് യാഗം ചെയ്യാന്‍ ആഗ്രഹമുണ്ട്.അങ്ങ് അതിനു അനുവദിച്ചാലും. അങ്ങ് വഴിപോലെ വന്നു അങ്ങയുടെ ഭാഗം കൈക്കൊണ്ടാലും.