ഇന്നു ഞാൻ വരുവതവമാനം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ഇന്നു ഞാൻ വരുവതവമാനം നിന്‍റെ
നന്ദനൻ വൈരി മമ നൂനം
തത്ര നന്ദിയെ നിയോഗിപ്പനെന്നോടു സമാനം

അർത്ഥം: 

ഇപ്പോള്‍ ഞാന്‍ വരുന്നത് എനിക്ക് അപമാനമാണ്. അങ്ങയുടെ പുത്രന്‍ എന്റെ വൈരിയാണ്. എനിക്ക് പകരം നന്ദിയെ ഞാന്‍ അയക്കാം.