ഇത്തരം മദമോടു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്തരം മദമോടു നിന്നുട-
നുത്തരം പറയുന്ന നിന്നെ
സത്വരം ഭൃത്യരെക്കൊണ്ടു പു-
റത്തിറക്കുവനെന്നതറിക നീ
അർത്ഥം:
ഇപ്രകാരം അഹങ്കാരത്തോടെ മറുപടി പറയുന്ന നിന്നെ പരിചാരകരെ കൊണ്ട് പുറത്താക്കും എന്ന് മനസ്സിലാക്കുക.