നളിനാസനസുതനാകിയ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

നളിനാസനസുതനാകിയ ജളനെന്‍ -
മഖഭാഗം തന്നിടായ്കില്‍
നിന്ദ്യനായ ദക്ഷനെ യിന്നു ചെന്നു കൊന്നു വന്നീടേണം
പല്ലവി:
വീരഭദ്ര! ഭദ്രേ! നിങ്ങള്‍ക്കിഹ ഭൂരിഭദ്രമുളവാം

അരങ്ങുസവിശേഷതകൾ: 

ബ്രഹ്മപുത്രനായ ദക്ഷന്‍ എന്‍റെ യജ്ഞഭാഗം തന്നില്ലെങ്കില്‍ അവനെ കൊന്നുവരണം. അല്ലയോ വീരഭദ്രാ,ഭദ്രകാളീ നിങ്ങള്‍ക്ക് മംഗളം ഉണ്ടാകും.