പോയ്‌വരുന്നേനകലേ, നീ സമ്പ്രതി പോവതിതെങ്ങു കലേ?
സാരം: ഞങ്ങൾ കുറച്ചകലെ പോയിവരികയാണ്. കലേ, നീ എവിടെ പോകുന്നു?